Saturday, 3 September 2016

SUMMARY OF SELF REFLECTION (3rd SEMESTER)

                 ''   40  ദിവസത്തെ ടീച്ചിങ് പ്രാക്ടീസ് എനിക്ക് പുതിയ ഒരു

അനുഭവമായിരുന്നു.ഇതിലൂടെ കുട്ടികളെ കൂടുതൽ അടുത്തറിയാൻ

സാധിച്ചു . ആദ്യ ദിവസങ്ങളിൽ ക്ലാസ് എടുക്കുവാൻ നല്ല ഭയം ഉണ്ടായിരുന്നു.

എന്നാൽ പിന്നീട ക്ലാസുകൾ എല്ലാം നല്ല രീതിയിൽ തന്നെ എടുക്കുവാൻ

കഴിയുകയും ആത്മ വിശ്വാസം വർധിക്കുകയും ചെയ്തു . അവിടെ ധാരാളം

പരിപാടികൾ ഈ കാലയളവിൽ നടന്നിരുന്നു . ഇതിലെല്ലാം കുട്ടികളെ

തയ്യാർ ആക്കുന്നതിലൂടെ അവരുമായി  നല്ല ഒരു ബന്ധം നേടി എടുക്കാൻ

കഴിഞ്ഞു . എന്റെ പോരായ്മകൾ എന്തെല്ലാം ആണെന്ന് കണ്ടെത്തുന്നതിനും

അവ പരിഹരിക്കുന്നതിനും ഈ ടീച്ചിങ് പ്രാക്ടീസ് വളരെ അധികം

സഹായിചു . കൂടാതെ പുതിയ മാറ്റങ്ങൾ ക്ലാസിൽ അവലംബിക്കാനും

കഴിഞ്ഞു .അധ്യാപകരും കുട്ടികളുമായും സ്കൂളുമായും നല്ല ബന്ധം

നേടിയതിലൂടെ അധ്യാപനം എന്ന മേഖലയെ കൂടുതൽ ഇഷ്ടപ്പെടാൻ

കഴിഞ്ഞു .''

No comments:

Post a Comment